കൊച്ചി : കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി യുടെ അഭിമുഖത്തില്‍ ഗവ.യുപി  സ്‌കൂള്‍ സൗത്ത് മാറാടി , ഗവ.സ്‌കൂള്‍ മണ്ണത്തൂര്‍ തുടങ്ങിയ സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഉപകരങ്ങള്‍ അനൂപ് ജേക്കബ് വിതരണം ചെയിതു . പ്രേംസണ്‍ മഞ്ഞാമറ്റം, മാത്യു പുല്ല്യട്ടല്‍ തരകന്‍, മന്‍സൂര്‍ പാളയംപറമ്പില്‍ , വിപിന്‍ , രഞ്ജിത്എന്നിവര്‍ പ്രസംഗിച്ചു.