വിവാഹം

കോതമംഗലം: വെണ്ടുവഴി വെള്ളിയാമറ്റത്തിൽ വീട്ടിൽ വി.ഇ. അഷറഫിന്റെയും ഷൈല അഷ്‌റഫിന്റെയും മകൾ ഫെമിയും കൊടുങ്ങല്ലൂർ തണ്ടൻകുളം പുതിയ വീട്ടിൽ അബ്ദുൾ റഹ്‌മാൻ സാദിഖിന്റെയും ജമീല അബ്ദുൾ റഹ്‌മാന്റെയും മകൻ ജൻഷർ സാദിഖും വിവാഹിതരായി.