ചരമം: ത്രേസ്യാമ്മ ജോസഫ്


ത്രേസ്യാമ്മ ജോസഫ്

അങ്കമാലി : കൂഞ്ഞൂര്‍ കാഞ്ഞിരത്തിങ്കല്‍ ത്രേസ്യാമ്മ ജോസഫ് (86) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് ശ്രീമൂലനഗരം രാജഗിരി പള്ളിയില്‍. ശ്രീമൂലനഗരം മുണ്ടാടന്‍ കുടുബാംഗമായ എം.വി ജോസഫ് ആണ് ഭര്‍ത്താവ്.

എറണാകുളം-അങ്കമാലി അതിരൂപത വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മകനാണ്.

മറ്റു മക്കള്‍ വര്‍ഗീസ് എം. ജെ, സി. സരിത എഫ്‌സിസി (ഭോപ്പാല്‍), മരുമകള്‍:. ഡെയ്‌സി വര്‍ഗീസ് ഈരാളി, ചൊവ്വര. കൊച്ചുമക്കള്‍: ഡെല്ല ജോര്‍ജ് കല്ലുങ്കല്‍, ചെങ്ങല്‍, ഡെല്‍വിന്‍ (ന്യൂസിലന്റ്).

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented