വാഴക്കുളം: കല്ലൂർക്കാട് പഞ്ചായത്തിലെ തൊഴിൽരഹിത വേതനം ഈമാസം 26, 27 തീയതികളിൽ വിതരണം ചെയ്യും. രാവിലെ 11 മുതൽ 3 വരെ രേഖകളും പുതിയ റേഷൻകാർഡിന്റെ പകർപ്പും സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.