വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ കംപ്യൂട്ടര്‍ പഠനകേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കും. അപേക്ഷാഫോറം എളങ്കുന്നപ്പുഴ പഞ്ചായത്തിലെ അംഗീകൃത കംപ്യൂട്ടര്‍ പഠനകേന്ദ്രത്തില്‍ നിന്ന് സൗജന്യമായി ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10. വിശദ വിവരങ്ങള്‍ക്ക്: 81291 57007.