തൃക്കാക്കര : ഈച്ചമുക്ക്, രാമകൃഷ്ണനഗർ, രാജീവ് ജങ്ഷൻ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ഒമ്പത് മുതൽ നാല് വരെ വൈദ്യതി മുടങ്ങും. ഇടയക്കുന്നം മുതൽ ഷാപ്പുംപടി വരെ 10 മുതൽ 12 വരെ വൈദ്യതി മുടങ്ങും.