തൃക്കാക്കര : രാജഗിരി വാലി, ഈച്ചമുക്ക്, കേന്ദ്രീയഭവൻ പരിസരം, ചിറ്റേത്തുകര, സെസ്സ് എതിർവശം, വി.എച്ച്.പി.സി.കെ. പരിസരം, മാപ്രാണം എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.