തൃക്കാക്കര : വിജോഭവൻ, കൊല്ലംകുടിമുകൾ, സ്കൈലൈൻ ഫ്ളാറ്റ് പരിസരം, കരുണാലയം, മുണ്ടൻപാലം, ക്രിസ്റ്റൽ ഗാർനറ്റ് പരിസരം, പൂക്കുടി, വാളക്കോട്ടിൽ, കർദിനാൾ ക്വാർട്ടേഴ്‌സ്, കൊല്ലംകുടിമുകൾ ജങ്ഷൻ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കൊച്ചി : വെണ്ണല സെക്ഷൻ പരിധിയിൽ പുതിയറോഡ്, തൈക്കാവ്, ഫെഡറൽ പാർക്ക്, തേവർനഗർ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കളമശ്ശേരി : എച്ച്.എം.ടി., മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, സൗത്ത് പൈപ്പ്‌ലൈൻ റോഡ്, പുതുവാഴി, സെയ്ന്റ് ജോസഫ് റോഡ്, പുന്നക്കാട്ട് കോളനി, റാബിയ സമീർ ടവർ, ഡിസ്കോ ടവർ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.