തൃക്കാക്കര: കുന്നിപ്പാടം, കെ.എസ്.എച്ച്.ബി. വിെമൻസ് ഹോസ്റ്റൽ, സുരഭിനഗർ, പോലീസ്‌ ക്വാർട്ടേഴ്‌സ്, ഗവ. പ്രസ്, കോ-ഓപ്പറേറ്റീവ് ആസ്പത്രി, കെ.എസ്.ഇ.ബി. ഓഫീസ് പരിസരം, കളക്ടറേറ്റ് പരിസരം, അളകാപുരി, പാട്ടുപുരയ്ക്കൽ എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.