ക്യൂൻസ് ബിസിനസ് ​ഗ്ലോബലിന്റെ ഓണച്ചന്ത ആരംഭിച്ചു


qbg

പലമേഖലകളിലുള്ള സ്ത്രീസംരംഭകരെ ഒരു കുടക്കീഴിൽ നയിക്കുന്ന ഓൺലൈൻ കൂട്ടായ്മയായ ക്യൂൻസ് ബിസിനസ് ​ഗ്ലോബലിന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത ആരംഭിച്ചു. 20,21 തീയതികളിലായി കലൂർ റിന്യൂവൽ സെന്ററിലാണ് ഓണച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.

മേയർ എം.അനിൽകുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. അമ്പതോളം സ്ത്രീസംരംഭകർ അവരുടെ ഉത്പന്നങ്ങളുമായി സ്റ്റാളുകൾ ഒരുക്കിയിരിക്കുകയാണ്. തുണിത്തരങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി നിരവധി ഉത്പന്നങ്ങളും സ്റ്റാളിന്റെ ഭാ​ഗമായുണ്ടാകും.



Content Highlights: queens business global onam expo and sale


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented