പനങ്ങാട് : യൂത്ത് കോൺഗ്രസ് കുമ്പളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒന്ന്, 18 വാർഡുകളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അനീഷ് സി.ടി. ,ടി.എ. സിജീഷ് കുമാർ, കിരൺ എം.ജെ, ശ്രീരാജ് സി.എസ്, സനൽകുമാർ, ലോഹിതാക്ഷൻ കെ.എ., ഉദയകുമാർ ടി. എന്നിവർ നേതൃത്വം നൽകി