കുമ്പളങ്ങി : കോവിഡ് പടരുന്ന ചെല്ലാനത്ത് വ്യാപാരി -വ്യവസായി ഏകോപന സമിതി കുമ്പളങ്ങി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.വി. തമ്പി, എസ്. കമറുദ്ദീൻ, ടി.ജി. സൗമിത്രൻ, കെ.പി. അഗസ്റ്റിൻ ട്രിജോ ജോസഫ്, പി.എ. ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.