കൊച്ചി: കൃഷിവകുപ്പിന്റെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ നെട്ടൂർ ആർ.എ.ടി.ടി.സി.യിൽ 14, 15 തീയതികളിലായി തേനീച്ചക്കൃഷി പരിശീലന ക്ലാസ് നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 കർഷകർക്ക് പങ്കെടുക്കാം. ഫോൺ: 0484 2703094