കൊച്ചി: പണ്ഡിതർ-വിളക്കിത്തല നായർ മഹാജന സഭയുടെ വാർഷിക അവലോകന യോഗം രക്ഷാധികാരി കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. സി.എസ്. ചെല്ലപ്പൻ, എം.എം. അജീഷ്, ജലജ ശിവൻ, ശാന്തകുമാരി, ഉഷ ചന്ദ്രൻ, പി.കെ. ശിവശങ്കരൻ, സി.സി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.