കളമശ്ശേരി : കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ‘വിദ്യാർഥികളും നവമാധ്യമ ഉപയോഗവും -ഗുണമേന്മകളും ആശങ്കകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ തത്സമയ ഓൺലൈൻ പഠനശിബിരം നടത്തുന്നു.

28-ന് രാവിലെ 10.30 മുതൽ 12.30 വരെയാണ് ശിബിരം.

കൂടുതൽ വിവരത്തിന് ഫോൺ: 85478 97526, 94478 16767.