കളമശ്ശേരി : എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കുന്നു. 45,000 രൂപ ശമ്പളത്തിൽ 90 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ 28-ന് നാലിന് മുമ്പ് യോഗ്യത, വയസ്സ്, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന രേഖകളോടെ ‘principalgmcekm@gmail.com’ മെയിലിൽ അപേക്ഷ അയയ്ക്കുക. ഫോൺ: 94476 26720.