കളമശ്ശേരി : കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ നഗരസഭാ പ്രദേശത്തെ ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും രാത്രി 10-നും മറ്റു വ്യാപാര സ്ഥാപനങ്ങൾ ഏഴിനും അടയ്ക്കണം. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.