കളമശ്ശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി ചേർന്ന് അധ്യാപകർക്കായി നടത്തുന്ന നൈപുണ്യ വികസന പരിപാടി 18 മുതൽ 24 വരെയാണെന്ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അധികൃതർ അറിയിച്ചു.