കാലടി : മലയാറ്റൂർ ഇലക്‌ട്രിക്കൽ സെക്ഷനിലെ മധുവിൻമേൽ, ശാന്തിപുരം, എഫ്.ഐ.ടി. ട്രാൻസ്‌ഫോർമറുകളിൽ വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരേയും പള്ളുപ്പെട്ട, ഓട്ടുകമ്പനി, പറക്കാട്ട് ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ ഉച്ചയ്ക്ക് ഒരുമണി വരേയും വൈദ്യുതി മുടങ്ങും.