കാലടി : കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിലെ പിയാത്തയുടെ സമീപമുള്ള നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പള്ളിയിലെ സി.സി. ക്യാമറകൾ പരിശോധിച്ചു വരുന്നു.