ചെറായി : പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പം പോലീസ്‌ സ്റ്റേഷനിൽ ഡി.എം.കെ. പള്ളിപ്പുറം കമ്മിറ്റി ‘നൂറ്‌്‌ നല്ലകാര്യങ്ങൾ’ എന്ന പദ്ധതിപ്രകാരം സാനിറ്റൈസറുകളും ഗ്ലൗസുകളും നൽകി. ജില്ലാ സെക്രട്ടറി ബിബിൻ വളയങ്ങാട്ട് മുനമ്പം പോലീസ് സ്റ്റേഷനിലെ എസ്.ഐ. മുരളീധരന് കിറ്റ് കൈമാറി.