ചെറായി : മുനമ്പം ഫിഷിങ്‌ ബോട്ട് ഓണേഴ്‌സ് ആൻഡ്‌ ഓപ്പറേറ്റേഴ്‌സ് കോ-ഒാർഡിനേഷൻ വാർഷികം നടത്തി. കെ.കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.കെ. പുഷ്കരൻ (ചെയർമാൻ), കെ.പി. കാസിം (ജനറൽ കൺവീനർ), കെ.കെ. വേലായുധൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.