ചെറായി: കുഴുപ്പിള്ളി പഞ്ചായത്തിലെ കേരളോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച വിവിധ സ്പോർട്സ് മത്സരങ്ങളും കലാമത്സരങ്ങളും ഷട്ടിൽ ബാഡ്മിന്റൺ മത്സരവും നവംബർ 17-ന് ഞാറയ്ക്കൽ ജയ്ഹിന്ദ് മൈതാനത്ത് ഫുട്ബോൾ മത്സരവും നടത്തും.