ആലുവ : റൂറൽ ജില്ലയിലെ കർഫ്യൂ ഇതര മേഖലയിൽ ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 23 കേസുകൾ രജിസ്റ്റർ ചെയ്തു. 5 വാഹനങ്ങൾ കണ്ടുകെട്ടി. മാസ്ക്‌ ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തതിനുമായി 76 പേർക്കെതിരേ നടപടി സ്വീകരിച്ചു.