ആലുവ : സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ നേത്ര പരിശോധന നടത്തും. തിങ്കളാഴ്ച മുതൽ ഒാഗസ്റ്റ് എട്ട് വരെ ചൈതന്യ ഐ ക്ലിനിക്കുമായി ചേർന്നാണ് പരിശോധന.വിവരങ്ങൾക്ക് ഫോൺ: 7994495940.