ആലുവ : ആലുവ-കീഴ്‌മാട് ക്ലസ്റ്റർ മേഖലയിൽപ്പെടാത്ത റൂറൽ ജില്ലയിലെ മറ്റിടങ്ങളിൽ ലോക്ക്ഡൗൺ ലംഘനത്തിന് 19 കേസുകൾ രജിസ്റ്റർ ചെയ്തു. 2 പേരെ അറസ്റ്റ് ചെയ്തു. 6 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക്‌ ധരിക്കാത്തതിന് 80 പേർക്കെതിരേ കേസെടുത്തു. ജില്ലയിൽ ഇതുവരെ 16,265 കേസുകളിൽ നിന്നായി 13,228 പേരെ പേരെ അറസ്റ്റ് ചെയ്തു. 7,556 വാഹനങ്ങൾ കണ്ടുകെട്ടി.