ആലുവ : കർഫ്യൂ ലംഘനം നടത്തിയതിന് ആലുവ-കീഴ്‌മാട് ക്ലസ്റ്റർ മേഖലയിൽ നിന്ന് 11 കേസുകൾ രജിസ്റ്റർ ചെയ്തു. 8 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തതിനും 10 പേർക്കെതിരേ കേസെടുത്തു.