ആലുവ : ലോക്ക്ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ബുധനാഴ്ച 31 കേസുകൾ രജിസ്റ്റർ ചെയ്തു. 9 പേരെ അറസ്റ്റ് ചെയ്തു. 15 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 50 പേർക്കെതിരേ കേസെടുത്തു. ഇതുവരെ 16,195 കേസുകളിൽ നിന്നായി 13,204 പേരെ അറസ്റ്റ് ചെയ്തു. 7546 വാഹനങ്ങൾ കണ്ടുകെട്ടി..