ആലുവ: കുന്നത്തേരി അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ദേശവിളക്ക് ഉത്സവം സമാപിച്ചു. അയ്യപ്പജ്യോതി പ്രയാണവും ശാസ്താംപാട്ടും നടത്തി. പ്രസാദ ഊട്ട്, ഇരട്ട തായമ്പക, എതിരേൽപ്പ്, ആഴിപൂജ എന്നിവയും ഉണ്ടായിരുന്നു.