.
കൊച്ചി: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി യൂണിറ്റ് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കമായി. വെള്ളിയാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി കൗസർ ഇടപ്പഗത്ത് ഉദ്ഘാടനം നിർവഹിച്ചു. ഡിസംബർ രണ്ടു മുതൽ നാല് വരെ ഫോർട്ടുകൊച്ചിയിലാണ് ഓൾ കേരള ഇന്റർ ബാർ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 അരങ്ങേറുന്നത്.
Content Highlights: All India Lawyers Union Badminton Championship begins
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..