പെരുമ്പാവൂർ : ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൊഴിൽമേഖല നിശ്ചലമായതിനാൽ പെരുമ്പാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകാരികളുടെ കുടുംബത്തിന് 5000 രൂപ
പലിശരഹിത വായ്പ നൽകാൻ തീരുമാനിച്ചു. ജൂൺ മാസം മുതൽ 10 മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്ന് പ്രസിഡന്റ് ഷാജി കുന്നത്താൻ, സെക്രട്ടറി എം.എസ്. ബേബി എന്നിവർ അറിയിച്ചു.