കൊച്ചി : കെ.എൻ.ഇ.എഫ്. എറണാകുളം ജില്ലാ കമ്മിറ്റി അംഗം എ. അജിത്കുമാറിന്റെ വേർപാടിൽ അനുശോചിച്ചു.

കെ.എൻ.ഇ.എഫ്. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.ആർ. ഗിരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി എം.ടി. വിനോദ്കുമാർ, ട്രഷറർ കെ.ബി. പ്രവീൺ, വൈസ് പ്രസിഡന്റ് കെ.കെ. സോമൻ, എൻ.കെ. മോഹനൻ, കെ.എൻ. സുനിത്ത്, പി.വി. ബിജുമോൻ, സി.എസ്. ഷനോജ്, ടി.എം. ശിഹാബ്, സി.ടി. വിനു, എൻ.ജെ.പി.യു. ജില്ലാ സെക്രട്ടറി സി.ഇ. മോഹനൻ, ട്രഷറർ ടി.പി. പ്രകാശൻ, എം.എം. ബാലൻ എന്നിവർ സംസാരിച്ചു.