പിറവം : മാമലശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ ഗണിതശാസ്ത്രം അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ഡിസംബർ രണ്ടിന് രാവിലെ 11-ന് നടക്കും.

ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.