സ്ഥാനാർഥികൾക്കു ചെലവാക്കാവുന്നത്‌

 • പഞ്ചായത്ത് 25,000 രൂപ
 • ബ്ലോക്ക് പഞ്ചായത്ത് 75,000 രൂപ
 • ജില്ലാ പഞ്ചായത്ത് 1.50 ലക്ഷം രൂപ
 • നഗരസഭ 75,000 രൂപ
 • കോർപ്പറേഷൻ 1.50 ലക്ഷം രൂപ

(യാത്ര, തപാൽ, അച്ചടി, ചുവരെഴുത്ത്, ചുമർ പരസ്യം, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ, നോട്ടീസ്, ബാനർ, കമാനം, ഉച്ചഭാഷിണി, യോഗം, വാഹന വാടക എല്ലാം തിരഞ്ഞെടുപ്പ് ചെലവിൽ വരും.)

അനുവദനീയമായ ചെലവുകൾ

 • ഡിജിറ്റൽ ചെലവ്
 • പ്രൊഫൈൽ വിഡിയോ 2000 രൂപ
 • പോസ്റ്ററുകൾ 1000-2000 രൂപ
 • ആനിമേഷൻ വീഡിയോ 2500 രൂപ
 • ഓഡിയോ 2500- 4000 രൂപ
 • വാട്‌സാപ്പ്, എസ്.എം.എസ്. 5000 രൂപ

മറ്റുചെലവുകൾ

 • ബാനർ 400 രൂപ
 • ചുവരെഴുത്ത് - ദിവസക്കൂലി 800 രൂപ
 • പോസ്റ്റർ ഒന്നിന് 3.00-3.50 രൂപ
 • (മഴ പെയ്താൽ നനയാത്ത പോസ്റ്ററാണെങ്കിൽ ചെലവ് കൂടും) പ്രചാരണ സാമഗ്രികൾ
 • വലിയ ബോർഡ് 480 രൂപ
 • ശരാശരി വലിപ്പം 300 രൂപ
 • ചെറിയ ബോർഡ് 120 രൂപ
 • പ്രചാരണ വാഹനം 5000 രൂപ (ഒരു ദിവസത്തേക്ക് മാത്രം. അതുകൊണ്ട് അവസാന ദിവസമേ പ്രചാരണ വാഹനം രംഗത്തിറക്കൂ).
 • ഉച്ചഭാഷിണി 2500- 5000 രൂപ (ഒരു ദിവസത്തേക്ക്)