ഏലൂർ: ഫാക്ട് സ്പോർട്സ് അസോസിയേഷനും ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബ്ബും ചേർന്ന് ഒളിമ്പിക് ക്വിസ് മത്സരം നടത്തും. ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബ്ബിൽ ഓഗസ്റ്റ് ആറിനാണ് മത്സരം. ഒളിമ്പിക് ഗെയിംസും അതിനോടു ചേർന്ന കാര്യങ്ങളുമാണ് മത്സര വിഷയം. ഒന്നാം സമ്മാനം 7500 രൂപ. രജിസ്‌ട്രേഷനും വിവരങ്ങൾക്കും 9446335304, 9496278104, fsa@factltd.com