തോപ്പുംപടി : നാഷണൽ ട്രസ്റ്റ് ആക്ട് പിൻവലിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ട് പേരന്റ്‌സ് അസോസിയേഷൻ ഓഫ് ഇൻറലക്ച്വലി ഡിസേബിൾഡിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർ സമരം നടത്തി. അജയ് ജോസഫ്, എം.സി. ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.