കാലടി : മഞ്ഞപ്ര പഞ്ചായത്തിലെ അന്തിമ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനും തിരുത്താനും സ്ഥാനമാറ്റത്തിനുമുള്ള അപേക്ഷകൾ 4, 6, 7 ഫോറങ്ങളിൽ ഓൺലൈനായി നൽകണം.

പേരുകൾ നീക്കംചെയ്യുന്നത്‌ സംബന്ധിച്ച ആക്ഷേപങ്ങൾ 5, 8 ഫോറങ്ങളിൽ സെക്രട്ടറിക്ക് നൽകണം. ശനിയാഴ്ച വരെ സ്വീകരിക്കും.