കൊച്ചി : ചിന്മയ വിദ്യാലയ വടുതലയിലും തൃപ്പൂണിത്തുറയിലും അടുത്ത അധ്യയന വർഷത്തേക്കുള്ള എൽ.കെ.ജി. ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷ ഓഗസ്റ്റ് രണ്ട് വരെ ഓൺലൈനായി അയക്കാം. ചിന്മയ വിദ്യാലയ വടുതലയിൽ അപേക്ഷിക്കുന്നവർ താഴെ പറയുന്ന വെബ്സൈറ്റിലോ http://www.chinmayavaduthala.edu.in/,

kgadmissions.chinmayavaduthala@gmail.com എന്ന മെയിലിലോ 0484 2402861, 2400616 എന്നീ ഫോൺ നമ്പറിലോ ബന്ധപ്പെടുക. ചിന്മയ വിദ്യാലയ തൃപ്പൂണിത്തുറയിൽ അപേക്ഷിക്കുന്നവർ താഴെ പറയുന്ന വെബ്സൈറ്റിലോ http://www.chinmayavidyalaya.edu.in/.,admissions.cvtrpra@gmail.com എന്ന മെയിലിലോ, 0484 2780207, 2778525 എന്നീ ഫോൺ നമ്പറിലോ ബന്ധപ്പെടുക.