കൊച്ചി : ജില്ലയിൽ ബുധനാഴ്ച 1517 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 884 പേർ രോഗമുക്തി നേടി. 2793 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.85 ശതമാനമാണ്.