തൃപ്പൂണിത്തുറ : കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറുമാരായി എരുരിൽ കെ. കേശവൻ, ഉദയംപേരൂരിൽ സാജു പൊങ്ങലായിൽ, സൗത്ത് പറവൂരിൽ ഷൈമോൻ എന്നിവരെ ഡി.സി.സി. പ്രസിഡൻറ്്‌ ടി.ജെ. വിനോദ് എം.എൽ.എ. നോമിനേറ്റ് ചെയ്തു.

തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറുമാരായി പി.ഡി. ശ്രീകുമാർ, ജൂബൻ ജോൺ എന്നിവരേയും നോമിനേറ്റ് ചെയ്തു.