ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിലെ ശുചീകരണ പ്രവർത്തന ചുമതല പെരിയാർവാലിക്കാണ്. അധികൃതരുമായി സംസാരിച്ച് നടപടിയെടുക്കും. അവരുടെ ഭാഗത്ത് നിന്ന് നടപടിയായില്ലെങ്കിൽ പഞ്ചായത്ത് ഭരണസമിതി ആലോചിച്ച് വേണ്ടത് ചെയ്യും.

ജെസി സാജു, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ്