നെല്ലിക്കുഴി : കുറ്റിലഞ്ഞി സർക്കാർ യു.പി. സ്കൂൾ വികസനത്തിന് 1.51 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി ആന്റണി ജോൺ എം.എൽ.എ. അറിയിച്ചു. 600 കുട്ടികളാണ് പഠിക്കുന്നത്.

ഉപജില്ലയിൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ്.