കൊച്ചി : എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ക്രിക്കറ്റ് അമ്പയറിങ് ക്ലാസുകൾ നടത്തുന്നു. ക്ലാസുകൾ ഗൂഗിൾ മീറ്റിലാണ് നടക്കുക. അമ്പയറിങ് ക്ലാസുകൾക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 30-ഉം സ്‌കോറിങ് ക്ലാസുകൾക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ ഏഴും ആണ്. വനിതകൾക്കും രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 94465 18557.