കാക്കനാട് : കേരള ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിലെ പ്യൂൺ തസ്തികയിലേക്കുള്ള താത്‌കാലിക നിയമനത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന അഭിമുഖ പരീക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റിയതായി കെ.ബി.പി.എസ്. അധികൃതർ അറിയിച്ചു.