കോലഞ്ചേരി : ഐക്കരനാട് ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ്‌ ഓവർസിയർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിന് സിവിൽ എൻജിനീയറിങ്‌ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഉള്ള ഉദ്യോഗാർഥികൾ ഒക്ടോബർ ഒന്നിനുള്ളിൽ പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം.