കുമ്പളങ്ങി : കുമ്പളങ്ങി പഞ്ചായത്തിൽ ആരംഭിച്ച ജോർജ് ഈഡൻ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം അസി. െഡവലപ്പ്‌മെന്റ് കമ്മിഷണർ കെ.ജി. ബാബു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി അധ്യക്ഷത വഹിച്ചു. അമല ബാബു, മാർഗരറ്റ് ലോറൻസ്, നെൽസൺ കോച്ചേരി, തോമസ് ആന്റണി, സീന ആന്റണി, ജോബി പനയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.