• നെടുമ്പാശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയം: ബാങ്കിന്‍റെ സഹകാരി പെൻഷൻ വിതരണവും എസ്.എസ്.എൽ.സി., പ്ലസ് ടു അവാർഡ് വിതരണവും 3.00. ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ.