പെരുമ്പാവൂർ : കൊച്ചിൻ ലേബർ വെൽഫെയർ ഫൗണ്ടേഷന്റേയും പെരുമ്പാവൂർ ടൗൺ ക്ലബ്ബിന്റേയും നേതൃത്വത്തിൽ ചികിത്സാസഹായം വിതരണംചെയ്തു. മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡേവിഡ് തോപ്പിലാന്റെ അധ്യക്ഷതയിൽ റിട്ട. എസ്.ഐ. എം.വി. ജയസിങ്, മത്തായി തോമസ്, സി.എസ്. ശ്രീരാജ്, ഷാജികുമാർ, സാം ജോസഫ്, എഫീക്‌ കോന്നംകുടി, സാം എബ്രഹാം, വർഗീസ്‌കുട്ടി, സക്കറിയ ഉമ്മർ എന്നിവർ പങ്കെടുത്തു