രണ്ടു നിലകളിലായി 3,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കുന്നതിന് എം.എൽ.എ. ഫണ്ടിൽനിന്ന് ഒരുകോടി രൂപയും അനുബന്ധ സൗകര്യങ്ങൾക്കായി 32 ലക്ഷം വേറെയും ചെലവാക്കിയിട്ടുണ്ട്.