വാഴക്കുളം : കല്ലൂർക്കാട് ഗ്രാമപ്പഞ്ചായത്തിൽ രണ്ട്‌ സ്റ്റാഫ് നഴ്‌സുമാരെ ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് വിധേയമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർ തിങ്കളാഴ്ച ഉച്ചയ്ക്ക് 2-ന് സർട്ടിഫിക്കറ്റുകളുമായി പഞ്ചായത്ത് കാര്യാലയത്തിൽ എത്തണം.